വൈപ്പിൻ: ചെറായി ഗുരുദേവലൈനിൽ മട്ടക്കൽ രാധാകൃഷ്ണന്റെ ഭാര്യ മണി (67) നിര്യാതയായി. മക്കൾ: രാജേഷ് (പൊലീസ്), സിനി, ഷിനി. മരുമക്കൾ: സിബി, പുഷ്പൻ, സലി.