കാലടി: മലയാറ്റൂർ-നീലീശ്വരം കൃഷി ഭവനിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടാനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിലേക്കായി അപേക്ഷിക്കാം. വിവിധ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് കൃഷി ഭവനിൽ ആഗസ്റ്റ് 8 വരെ അപേക്ഷ നൽകാം. വിശദമായ അന്വേഷണത്തിന് കൃഷിഭവനുമായി ബന്ധപ്പെട്ടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര പറഞ്ഞു.