പെരുമ്പാവൂർ: വയനാട് ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തിയ സാഹചര്യത്തിലും സംസ്ഥാന സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാലും 4ന് ഞായറാഴ്ച കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ നടത്താനിരുന്ന മെറിറ്റ് ഡേ മാറ്റിവെച്ചതായി യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.