പെരുമ്പാവൂർ: കർക്കടകവാവ് ദിനമായ ഇന്ന് ബലിതർപ്പണത്തിനായി എത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം ആലുവ മണപ്പുറം ക്ഷേത്രത്തിലേക്കും ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ദേവസ്വം ട്രസ്റ്റ് ക്ഷേത്രത്തിലേക്കും എത്തുന്നവരുടെ സൗകര്യാർത്ഥം ആലുവ തോട്ടക്കാട്ടുകര, കാലടി - പെരുമ്പാവൂർ റൂട്ടിൽ ചേലാമറ്റം ക്ഷേത്രം എന്നിവിടങ്ങളിൽ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് സർവിസുകൾക്കും ഇന്ന് താത്കാലിക സ്റ്റോപ്പ് അനുവദിച്ച് കെ.എസ്.ആർ.ടി.സി മദ്ധ്യ മേഖല ചീഫ് ട്രാഫിക് ഓഫീസർ ഉത്തരവായി.