veedu-thakarnnu-copy

പറവൂർ: ശക്തമായ കാറ്റിലും മഴയിലും മാഞ്ഞാലി മാട്ടുപുറം ഇളന്തിക്കര കടവിൽ വെളുത്താട്ട് പരേതനായ രാജേഷിന്റെ വീട് തകർന്ന് വീണു. വിധവയായ സരിതയും രണ്ട് കുട്ടികളും താമസിക്കുന്ന വീടാണ് തകർന്ന് വീണത്. സരിതയുടെ കുടുംബത്തിന് താമസിക്കുവാൻ വീട് നിർമിച്ചു നൽകണമെന്ന് വാർഡ് മെമ്പർ എ.എം. അലി പറവൂർ തഹസിൽദാരോട് ആവശ്യപ്പെട്ടു.