ph

നീലീശ്വരം: പാണ്ഡൻച്ചേരിവീട്ടിൽ പി.കെ. നെബു (59, ഡി.ടി.സി കൊറിയർ, കാലടി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: അനിതാകുമാരി. മക്കൾ: അമൃതസ്വരൂപ്, ഗൗരിലക്ഷ്മി.