ആലുവ: കുന്നത്തേരി ചേലക്കാട് പരേതനായ ഉണ്ണിയുടെ മകൻ അനീഷ്‌കുമാർ (46) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: രഞ്ജിത. മക്കൾ: നന്ദന, നയന.