കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് ആഗസ്റ്റ് ഏഴിന് രാവിലെ 10ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.