kothamangalam

കോതമംഗലം: കോട്ടപ്പടി തോളേലി തേലക്കാട്ട് ജീമോൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തോളേലി സിനായിഗിരി സെന്റ് മേരീസ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: അർപ്പണ (അദ്ധ്യാപിക, എം.ഡി എച്ച്.എസ്, തോളേലി). മക്കൾ: അലീന, അലോന.