muhammed-asharaf-65

വൈപ്പിൻ: എടവനക്കാട് ഇല്ലത്ത്പടി പടിഞ്ഞാറ് സംഘം ഗ്രൗണ്ടിനു സമീപം അയ്യാരിൽ ബാവുണ്ണിയുടെ മകൻ മുഹമ്മദ് അഷറഫ് (65) നിര്യാതനായി. ഭാര്യ: ബുഷ്‌റ. മക്കൾ: അബ്ദുൽ മുനീർ, മുഹമ്മദ് സഈദ് (ഇരുവരും ദുബയ് ), അബ്ദുൽ മാജിദ്. മരുമക്കൾ: ഷഫീന, അഹ്‌സാന.