ph

നീലീശ്വരം: ആശാരിപ്പറമ്പിൽ വീട്ടിൽ രവീന്ദ്രൻ(70, റിട്ട.റെയിൽവെ ലോക്കോ പൈലറ്റ്​ )നിര്യാതനായി. നീലീശ്വരം എസ്.എൻ.ഡി.പി ശാഖാ യോഗം മുൻ കമ്മിറ്റി അംഗം. ഭാര്യ:ഓമന. മക്കൾ: റെജിമോൻ, ധന്യ. മരുമകൾ:സവിത.