daison-53

തൈക്കൂടം: ഗുരുദേവലൈൻ മുടവത്തിൽ ഡെയ്‌സൺ എം.വി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിമിൻ. മക്കൾ: സെറ, സെനോ. മരുമകൻ: ആൽബർട്ട്.