m-v-joseph-93

ഉദയംപേരൂർ: മനയത്ത് മാണിക്കനാം പറമ്പിൽ എം.വി. ജോസഫ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി (കൊച്ചു പള്ളി) സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ആലീസ്, ജോർജ്, ജോയി, സോണി. മരുമക്കൾ: സോജൻ, ബിജി, റീന, സുഷാന്ത്.