പറവൂർ: ഡോൺബോസ്‌കോ ആശുപത്രിക്ക് സമീപം പാർവതി നിവാസിൽ ടി.വി. ശിവദാസ മേനോൻ (87, എച്ച്.എം.ടി. റിട്ട. അക്കൗണ്ട്‌സ് ഓഫീസർ) നിര്യാതനായി. ഭാര്യ: ടി. സതി (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പറവൂർ). മക്കൾ: വിശ്വനാഥ മേനോൻ, പാർവതി നായർ. മരുമക്കൾ: പ്രേമാനന്ദ് നായർ(യു.കെ.), ജ്യോതി. സഞ്ചയനം ഞായറാഴ്ച ഏഴിന്.