മരട്: മരട് മട്ടമ്മൽ പരേതനായ എം.വി ഫ്രാൻസിസിന്റെ ഭാര്യ ഫിലോമിന ഫ്രാൻസിസ് (74 ) നിര്യാതയായി. മക്കൾ: സിമ്മി (വക്കോ), ജിമ്മി (മാത്യൂസ്), വിനു (മാർട്ടിൻ), ജോജി, ബിജോയ്. മരുമക്കൾ: ഷൈനി, ഷീബ, ജെസി, അനുമോൾ, വിനീത.