jos-meenkunnam68

മീങ്കുന്നം: പൊൻകല്ലിങ്കൽ പരേതനായ പൗലോസിന്റെ മകൻ ജോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് മീങ്കുന്നം സെന്റ്‌ ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഷെല്ലി. മക്കൾ: ട്വിങ്കിൾ, നവീന. മരുമക്കൾ: ഫെബിൻ, മിനു.