ശ്രീമൂലനഗരം: മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ കൂളിക്കര വള്ളോപ്പിള്ളി വീട്ടിൽ വി. രഘുനന്ദനൻ (ഗോപി, 85) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൻ. ശാന്തമ്മ. മക്കൾ: ഡോ. വി.ആർ. ഷാമോൻ (അമേരിക്ക), ഗായത്രീദേവി, രാധാകൃഷ്ണൻ (എ.വി.ടി, വാഴക്കുളം). മരുമക്കൾ: നീതു (അമേരിക്ക), ഉദയകുമാർ( എയർഫോഴ്സ് റിട്ട. ഓഫീസർ), ദിവ്യ (അദ്ധ്യാപിക, എൻ.എസ്.എസ് കോളേജ്, ചേർത്തല).