കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി 11ന് വിശേഷാൽ പൂജകളും മഹാ മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 7ന് ഹോമം തുടങ്ങും. വിശദ വിവരങ്ങൾക്ക്: 9847 409 802.