കൊച്ചി: വയനാട്ടിൽ ദുരന്തം വിതച്ച ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എട്ടിന് രാവിലെ 9.30ന് കച്ചേരിപ്പടി ഗാന്ധി മണ്ഡപത്തിൽ ഗാന്ധിയൻ കൂട്ടായ്മ ഉപവാസ സത്യഗ്രഹം നടത്തും.