kklm

കൂത്താട്ടുകുളം: വടകര തട്ടംപാറയിൽ ടി.എ. കുര്യാച്ചൻ (89) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ പടിഞ്ഞാറ്റിൽ ചാത്തമറ്റം. മക്കൾ: എബ്രഹാം (ബിജു), ടോം കുര്യൻ (വാവ). മരുമക്കൾ: കൊച്ചുമോൾ , ജാൻസി ജോൺ.