തോപ്പുംപടി: മൂലങ്കുഴി കൈനികാട്ട് ജോസിയുടെ ഭാര്യ ഡെയ്സി
(53) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് നസ്രത്ത് ഹോളിഫാമിലി ചർച്ച് സെമിത്തേരിയിൽ. മകൻ: നിഷിൽ.