obit

കോലഞ്ചേരി: പുത്തൻകുരിശ് മോനിപ്പിള്ളി പാലാൽ റെജി പി. ചെറിയാൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കുറിഞ്ഞി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: പവൻ, പവിത്ര.