obit

കിഴക്കമ്പലം: കാനാമ്പുറത്ത് പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പഴങ്ങനാട് സെന്റ് അഗസ്​റ്റിൻപള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, വർഗീസ്, പോൾ, ഫ്രാൻസിസ്. മരുമക്കൾ: മേരി, റീത്ത, റീന, ഫിലോമിന.