ആലുവ: കോളനിപ്പടി വിന്റേജ് വാലിയിൽ മുണ്ടത്താനത്ത് വീട്ടിൽ (മോനിപ്പിള്ളി) എം.ആർ. ഹരിദാസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് കീഴ്മാട് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: വത്സലകുമാരി (ആണ്ടൂർ മറ്റത്തിൽ കുടുംബാംഗം). മകൻ: ഷിനോകുമാർ (കനക പോളിമേഴ്സ്, അശോകപുരം). മരുമകൾ: പ്രിയ.