ആലുവ: എടത്തല അൽഅമീൻ കോളേജിന് സമീപം ആഞ്ഞിലിമൂട്ടിൽ എ.എസ്. അബ്ദു (78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജലീൽ, സജിത, ഷെജീന, ഷാഹിന. മരുമക്കൾ: ഷാഹിബ, ഉമ്മർ, നാസർ, അജ്മൽ.