sheeba

നെടുമ്പാശേരി: തുരുത്തിശേരി ചാരമ്പിള്ളി പരേതനായ ഡാനപ്പന്റെ ഭാര്യ ഷീബ (63 റിട്ട. പി.ഡബ്ല്യു.ഡി ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കൾ: വികാസ് (കെൽട്രോൺ), വൈശാഖ്.