mariyam-beevi

ആലുവ: യു.സി കോളേജ് വയലോടൻ വീട്ടിൽ പരേതനായ കൊച്ചഹമ്മദിന്റെ ഭാര്യ മറിയം ബീവി (84) നിര്യാതയായി. കാലടി കടുക്കാപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഫൈസൽ (സൗദി അറേബ്യ), ആസിഫ്, ഷെമി (റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്‌കൂൾ ആലുവ), ഷെജി (അബുദാബി). മരുമക്കൾ: സലിം (സൗദി അറേബ്യ), മെഹബൂബ് (റിട്ട. എഫ്.എ.സി.ടി) റുക്‌സാന, മിനി.