അങ്കമാലി: കിടങ്ങൂർ കോവാട്ട് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ തിലോത്തമ ( 84) നിര്യാതയായി. കുറുമശ്ശേരി കാരികുളം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് അങ്കമാലി എസ്.എൻ.ഡി.പി.ശാന്തി നിലയത്തിൽ. മക്കൾ: വത്സല, പുഷ്പ, രജു, ബിജു, ബിജിനി, പരേതരായ രമേശൻ, അംബിക. മരുമക്കൾ: രാജൻ, രതീശൻ, ലിജി, ജിജി, രഞ്ജിനി, അനിൽകുമാർ.