foreigner

സ്നേഹക്കരുതൽ... കുഞ്ഞിനെയും കൊണ്ട് ചെറുയാത്രയ്ക്കെത്തിയ ദമ്പതികൾ. കുഞ്ഞിനെ തോളിലേറ്റിയ അമ്മ റോഡ് മുറിച്ച് കടക്കുംമുമ്പ് സുരക്ഷ ഉറപ്പാക്കുകയാണ് പിതാവ്. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള ദൃശ്യം