നെടുമ്പാശേരി: കളമശേരി എച്ച്.എം.ടി ലിമിറ്റഡ് സീനിയർ എൻജിനീയറായിരുന്ന അത്താണി ഐശ്വര്യ നഗർ തേറമ്പത്ത് പരമേശ്വരൻ മകൻ ടി.പി. അംബുജാക്ഷൻ (65) നിര്യാതനായി. ഭാര്യ: ഗിരിജാദേവി (അങ്കമാലി, മങ്ങാട്ടുകര, ചെമ്പകശ്ശേരി കുടുംബാംഗം). മക്കൾ: ജിതിൻ, നിതിൻ (ഇരുവരും ജർമ്മനി). മരുമക്കൾ: വൃന്ദ, സക്കീന (ഫ്രാൻസ്).