moly56

കൊച്ചി: എളമക്കര യുവകലാതരംഗ് റോഡിൽ തൊരപ്പം പറമ്പിൽ മോളി (56) നിര്യാതയായി. സംസ്കാരം ഇന്ന് 1ന് പച്ചാളം ശാന്തികവാടത്തിൽ. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: അമ്മിണി. സഹോദരങ്ങൾ: ഇന്ദിര, സജീവൻ (ദേശാഭിമാനി, മാതൃഭൂമി ഏജന്റ്), സന്തോഷ്.