ഏലൂർ: കിഴക്കുംഭാഗം കൊണ്ണോട്ട് വീട്ടിൽ പരേതനായ വാസുദേവന്റെ (എച്ച്.എം.ടി മുൻ ഉദ്യോഗസ്ഥൻ) ഭാര്യ കെ.ഇന്ദിര (74, റിട്ട. അദ്ധ്യാപിക, തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറി വർക്‌സ് ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം നടത്തി.