വൈപ്പിൻ: കാളമുക്ക് പാലിയംപറമ്പിൽ പരേതനായ വിജയന്റെ ഭാര്യ മോഹിനി (68) നിര്യാതയായി . സംസ്കാരം ഇന്ന് 11ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മകൻ: വിജു. മരുമകൾ: സ്മിത.