yusaf

ആലൂവ: കടുങ്ങല്ലൂർ കയന്റിക്കര കണ്ണിക്കൽ വീട്ടിൽ കെ.പി. യൂസഫ് (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് മുപ്പത്തടം മുസ്ലീം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റുഖിയ (നോച്ചി മഠത്തിൽ കുടുംബാംഗം). മക്കൾ: റഫീഖ്, റാഫിയ (കലൂർ), റസിയ (പാതാളം). മരുമക്കൾ: നിഷ, ഷാംജീദ് (കലൂർ), സുബൈർ (പാതാളം).