nishad43

കളമശേരി: എച്ച്.എം.ടി കോളനിയിൽ മാടപ്പാട്ട് വീട്ടിൽ മീതീന്റെ മകൻ നിഷാദ് (43) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: സഫ ഫാത്തിമ.