അങ്കമാലി: ജോസ്‌പുരം കിഴക്കേടത്ത് ഡേവിസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ജോസ് പുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുറാണി (കാഞ്ഞൂർ പാലാട്ടി കുടുംബാംഗം ). മക്കൾ: അനീഷ്, അനൂപ്, ആശ. മരുമക്കൾ: മിനു, ലിനേഷ്.