വൈപ്പിൻ: എടവനക്കാട് ആറാഞ്ചേരി സേവ്യർ (74) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ഷിബു, ഷിജ, സോണി. മരുമക്കൾ: ജോസ്, ജെയ്‌സൻ, സെജി.