പറവൂർ: വടക്കേക്കര മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻ കാവിൽ ഇന്ന് വിശേഷാൽ ആയില്യംപൂജയും നിറപുത്തരിയും നടക്കും. പുലർച്ചെ അഞ്ചരക്ക് അഷ്ടദ്രവ്യ മഹാഗണപതിഹവനം, ഏഴിന് മഹാമൃത്യുഞ്ജയ ഹോമം. തുടർന്ന് നിറപുത്തരിയും വിശേഷാൽ ആയില്യപൂജയും നടക്കും.