jercy-maradu

മരട്: ആഗസ്റ്റ് 5 ന് ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് നാഷണൽ ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന എറണാകുളം എസ്.ആർ.വി ഹൈസ്കൂൾ അണ്ടർ 17 വനിതാ ടീമിന് മരട് നഗരസഭ കൗൺസിലർമാരായ പി.ഡി.രാജേഷ്, ചന്ദ്ര കലാധരൻ എന്നിവർ ചേർന്ന് ജേഴ്സി നൽകി.