thankkamma-80

ആലുവ: പാനായിക്കുളം പ്ളാഞ്ചേരിപ്പറമ്പിൽ പരേതനായ കേശവൻ ആചാരിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ ആചാരി (സെക്രട്ടറി, ആർച്ചക് പുരോഹിത് സഭ, ആലുവ), ഓമന, അനിൽകുമാർ. മരുമക്കൾ: രജനി, ബീന, അശോകൻ.