
പറവൂർ: താമരക്കുളം റോഡ് ലക്ഷ്മി നിവാസിൽ പരേതരായ റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. രാജപ്പന്റെയും റിട്ട. അദ്ധ്യാപിക കുഞ്ഞുലക്ഷ്മിയുടെയും മകൻ രാജേഷ് (53) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: രതീഷ് (റിട്ട. എ.എസ്.ഐ), രമേഷ് (റിട്ട. എ.എസ്.ഐ), രാജലക്ഷ്മി (ഫോറസ്റ്റ് ഓഫീസ്, ഇടപ്പള്ളി).