sarojiniamma-88

പൂണിത്തുറ: പൂണിത്തുറ കൊട്ടാരം റോഡ് പുതിയേടത്ത് വീട്ടിൽ പരേതനായ ബാലൻ മേനോന്റെ ഭാര്യ പി. സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ശ്രീലത, പ്രേമ ബി. മേനോൻ. മരുമക്കൾ: വേണുഗോപാൽ, ജയപ്രകാശ്, ഗോപകുമാർ.