അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര കണ്ണേൻ ദേവസി (കൊച്ചു ദേവസി, 84 ) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ഞപ്ര കിലുക്കൻ കുടുംബാംഗം ഏല്യ. മക്കൾ: മേരി, ബാബു, ഷൈനി, ഷൈജു. മരുമക്കൾ: പത്രോസ്, ബിന്ദു, സെബാസ്റ്റ്യൻ.