issca-mathew-69

അങ്കമാലി: അങ്ങാടിക്കടവ് റിവർവ്യൂ വില്ലയിൽ കുന്നത്ത് ഐസക് മാത്യു (ബേബി, 69) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ: ജാസ്മിൻ, ജെസ്മി. മരുമകൻ: ജോർജ് കെ. തോമസ്.