കനത്ത മഴയ്ക്ക് ഇടവേള നൽകി നഗരത്തിൽ മഴ മാറി നിന്നപ്പോൾ എറണാകുളം മറൈൻഡ്രൈവിൽ ജനത്തിരക്കും വർദ്ധിച്ചതോടെ വിനോദസഞ്ചാരികളുടെ വരവും കണ്ടു തുടങ്ങി