പള്ളുരുത്തി: കണ്ണമാലി കാട്ടിപ്പറമ്പ് പുളിക്കിൽ പി.ജെ. ജെയിംസിന്റെ ഭാര്യ ബീന (57) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കാട്ടിപ്പറമ്പ് സെന്റ് ജൂഡ് ചാപ്പൽ സെമിത്തേരിയിൽ. മക്കൾ: ആൻസ്വീറ്റ, ഷാൻസിയ.