1

പള്ളുരുത്തി: എം.എൽ.എ റോഡിൽ പരേതനായ ഉമ്മർ ഇല്യാസ് സാഹിബിന്റെ മകൻ സാദിഖ് ( സ്റ്റൈലോ -59) നിര്യാതനായി. കബറടക്കം ഇന്ന് എട്ടിന് ഫോർട്ടുകൊച്ചി കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : സെലീന . മക്കൾ: സനദ് , സജാദ് , സഫദ്. മരുമകൾ: റുമൈസ.