pic

തിക്കിതിരക്കണ്ട...'അമ്മ ആടിന്റെ പാലുക്കുടിക്കാനായി തിക്കിത്തിരക്കുന്ന കുഞ്ഞുങ്ങൾ. ആലുവ മണപ്പുറത്ത് നിന്നുള്ള കാഴ്ച്ച