p-k-biju-46

വൈപ്പിൻ: ചെറായി ഗൗരീശ്വരം പൂന്തോടത്ത് കുട്ടപ്പന്റെ മകൻ പി.കെ. ബിജു (46, ഐ.എഫ്. ഇ മറൈൻ ഫുഡ്‌സ് പ്രോസസിംഗ് കമ്പനി സൂപ്പർവൈസർ) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടി. ഭാര്യ: രശ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ.