അങ്കമാലി: മൂക്കന്നൂർ കാളാർക്കുഴി മാടശ്ശേരി തോമസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ. മക്കൾ: സിസ്റ്റർ ജെയിൻ (ഡൊമനിക്കൽ സിസ്റ്റേഴ്‌സ്), സൗമിനി, സോജിനി. മരുമക്കൾ: ജോൺസൺ, ബേബി.